പയ്യോളി: കോട്ടക്കൽ ബീച്ച് റോഡ് എ.കെ ഹൗസിൽ മമ്മു (66) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഫൈസൽ, റുക്സാന, റോസിന. മരുമക്കൾ: സോഫിയ, കരിം, ജഹാംഗീർ (ബഹ്റൈൻ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കോട്ടക്കൽ ജലാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.