പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കാവങ്ങാളി കുഞ്ഞമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഫാത്തിമ, അഷറഫ്, നദീറ. മരുമക്കൾ: യൂസഫ് (കാലടി), റംല, റസാക്ക്.