ഇയ്യംകോട്: വായനശാലക്കു സമീപം പെരുവാങ്കണ്ടി റഫീഖ് (52) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സഫ്വാൻ, ഫിദ ഷെറിൻ, റിസ. മരുമകൻ: സഹൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ബഷീർ, ആസ്യ, സുലൈഖ, റംല, സമീറ.