താമരശ്ശേരി: പി.സി മുക്ക് പുത്തൻ തെരുവിൽ താമസിക്കുന്ന തിയ്യരുതൊടുക അബ്ദുസ്സമദ് (65) നിര്യാതനായി. ഭാര്യ: എം.കെ. ആമിന. മക്കൾ: സിദ്ദിഖ്, ജാബിർ സമദ്, ജസീൽ. മരുമക്കൾ: ഫസ്ല, മിഷാഹില, ഫാത്തിമ ഷെറിൻ.