ഓമശ്ശേരി: പുത്തൂർ നെല്ലിയാപറമ്പത്ത് അബ്ദുറഹ്മാൻ ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, താജുദ്ദീൻ ഹുമൈദി (സെക്രട്ടറി, രിഫാഇയ്യ കൊയിലാട്), ബുശ്റ, ഉനൈസ, മുഹ്സിന. മരുമക്കൾ: ബശീർ പുല്ലാളൂർ, നാസർ പുത്തൂർ, സിദ്ദീഖ് മലയമ്മ, ബെൻസീറ ചമൽ, സുകൈന അമ്പലക്കണ്ടി.