വെസ്റ്റ്ഹിൽ ചുങ്കം: മുണ്ട്യാടിവയൽ സൂര്യ ഹൗസിൽ പാറക്കണ്ടി രവീന്ദ്രനാഥ് (81) നിര്യാതനായി. കേന്ദ്ര ഗവ. വാണിജ്യ മന്ത്രാലയം (ചെന്നൈ) റിട്ട. സീനിയർ അക്കൗണ്ട്സ് ഒാഫിസറായിരുന്നു.ഭാര്യ: പരേതയായ മുതുവന ശ്രീയമുന. മകൾ: സുമിത. മരുമകൻ: കിരൺ. സഹോദരി: ഹൈമാവതി (ചെന്നൈ).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.