കോഴിക്കോട്: മൂസാമീക്കണ്ടി പറമ്പ് പുതിയങ്ങാടി, തെരുവത്ത് പരേതനായ ഐമുണ്ണിയുടെയും ഫാത്തിമ്മയുടെയും മകൾ ആയിശാബി (74) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.കെ. അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ (ഗഫൂർ പുതിയങ്ങാടി), ഇസ്ഹാക്ക്, സബ്രീന, ഫിറോസ്. മരുമക്കൾ: എൻ.പി. നജീബ്, കെ. ഫാത്തിവി, പി.കെ. സീനത്ത്, കെ.കെ. അസലത്ത് ബീവി, എൻ.പി. സർഫുനീസ, വി. റഫ്സീന.