കരുനാഗപ്പള്ളി: പട:വടക്ക് കാട്ടയ്യത്ത് (ബോധിനി) രാധമ്മ (78) നിര്യാതയായി. മകൻ: സുരേഷ് കുമാർ. മരുമകൾ: പരേതയായ ദീപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.