ചെർപ്പുളശ്ശേരി: കാറൽമണ്ണ കുന്നത്ത് പഴനിമല (78) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലീല കുന്നത്ത്. മക്കൾ: ജ്യോതി, രാജി, വിനോദ്. മരുമക്കൾ: ദിവാകരൻ, സുരേഷ്, രാജിഷ.