പട്ടാമ്പി: ഓങ്ങല്ലൂർ മാടശ്ശേരി വീട്ടിൽ മണികണ്ഠൻ (67) നിര്യാതനായി. ഭാര്യ: പത്മിനി നടുവക്കാട്ടിൽ. മകൾ: മഞ്ജുഷ. മരുമകൻ: അൻസാർ. സഹോദരങ്ങൾ: ബാലചന്ദ്രൻ, അശോക് കുമാർ, നന്ദകുമാരൻ, ദേവയാനി, അമ്മു, പങ്കജം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.