ചെറുപ്പുളശ്ശേരി: കാറൽമണ്ണ കൈകുളത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ചമ്മന്നൂർ സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ: പ്രേമാകുമാരി, ശ്രീനിവാസൻ, പ്രദീപ്. മരുമക്കൾ: രാമനുണ്ണി, മഞ്ജുള, ശ്രീവിദ്യ.