ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട്ടിൽ പരേതനായ സുലൈമാന്റെ മകൻ അക്ബർ (55) നെന്മാറ അളുവാശ്ശേരിയിലെ വീട്ടിൽ നിര്യാതനായി. മാതാവ്: പരേതയായ ഐസാപ്പ. ഭാര്യ: സലീന. മക്കൾ: അഫ്സൽ, അൻഷാദ്, അനീഷ. മരുമകൻ: സുബൈർ. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഹനീഫ, കബീർ, മുഹമ്മദ് കുട്ടി, നൂർജഹാൻ, ഖമറുന്നിസ, ബദറുന്നിസ, റഷീദ.