മാനന്തവാടി: കെ.എസ്.ആർ.ടി.സി ഡ്രൈവർ എരുമത്തെരുവ് ഗ്രേസി കോട്ടേജിൽ ജോസഫ് ബാബു (59) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കള്: ധന്യ, രമ്യ, സൗമ്യ, ജോഷി. മരുമക്കൾ: നിഷാന്ത്, സിജി, ഷൈജു.