പനമരം: പനമരം ടൗണിലെ ഓട്ടോ ഡ്രൈവറായ കരിമ്പുമ്മൽ മടയം മ്യാലിൽ ദിനേശ് കുമാർ (53) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: അർജുൻ, മാളവിക, അഭി.