ചെറുപ്പുളശ്ശേരി: പന്നിയംകുർശി കണക്കഞ്ചേരി ദേവകി നിവാസിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (81) നിര്യാതയായി. മക്കൾ: സീതാലക്ഷ്മി, കവിത. മരുമക്കൾ: ഹരിനാരായണൻ, ജയപ്രകാശ്.