കൂളിവയൽ: പരേതനായ കോളേത്ത് ഇബ്രാഹി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ആസ്യ, മമ്മൂട്ടി, ആവൂട്ടി, നബീസ, അശ്റഫ്, ഗഫൂർ, മറിയം, സുഹറ. മരുമക്കൾ: ജമീല, സൈനബ, നസ്രിയ, കെ.സി. കുഞ്ഞബ്ദുല്ല, ഉബൈദ്, ഷാനു, ഖാദർ, പരേതനായ പോക്കർ.