മുട്ടിൽ: കുട്ടമംഗലത്ത് എടത്തറവയലിൽ അടിലകുഴിൽ എ.കെ. കുമാരൻ (76) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: മുരളിദാസ്, ചന്ദ്രദാസ്, ബിന്ദു, പരേതനായ മോഹൻദാസ്.