വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കണ്യാർക്കുന്നം പരേതനായ വാസുവിന്റെ മകൻ സുനിൽ (48) നിര്യാതയായി. മാതാവ്: ദേവകി. ഭാര്യ: ജീനകല. മകൾ: അതിഥി. സഹോദരി: സുനിത ജയദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.