വടക്കഞ്ചേരി: മാണിക്യപ്പാടം ശാന്തിനഗറിൽ പടിഞ്ഞാറെ മുറിയിൽ ജിജി ജോസഫ് (61) നിര്യാതനായി. ഭാര്യ: മണിമല തീമ്പലങ്ങാട് കുടുംബാംഗം ഷീന.മക്കൾ: ആര്യ ടെസ് മാത്യു, അഞ്ജു മരിയ മാത്യു, അമിത് മാത്യു. മരുമക്കൾ: മാൽവിൻ ദേവാച്ചൻ (ഇഞ്ചനാനിയിൽ രാമപുരം പാലാ), ബിബിൻ ക്രിസ്റ്റഫർ (തളിയൻ അങ്കമാലി). സഹോദരങ്ങൾ: ജോമോൻ, ഷാജി, റെജി, ജെസമ്മ ജേക്കബ്, ഷൈനി ജോജു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ.