ഷൊർണൂർ: മുണ്ടക്കോട്ടുകുറിശ്ശി ചക്കോട്ടിൽ അമ്മുണ്ണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുളപ്പുള്ളി മേലേക്കാട് കോടിയിൽ ദാമോദരൻ നായർ. മക്കൾ: ജയശ്രീ, രാമദാസ്, കൃഷ്ണദാസ്, ഹരിദാസ്. മരുമക്കൾ: മോഹനചന്ദ്രൻ, ദീപ, ശ്രീപ്രഭ, രേഷ്മ. സഹോദരങ്ങൾ: പത്മനാഭൻ, രാഘവൻ, കല്യാണിക്കുട്ടി.