വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം മാളിയേക്കൽ വീട്ടിൽ ജോസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മഞ്ജു സാമുവൽ. മക്കൾ: സിജി, പരേതനായ അനിൽ. മരുമകൾ: ജോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തച്ചനടി ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ.