കൂറ്റനാട്: ആമക്കാവ് തൊഴുക്കാട്ട് കിഴക്കേക്കര ഗോപാലകൃഷ്ണൻ നമ്പ്യാർ (74) (അരിക്കത്ത് മണി) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഡോ. എ. പ്രമോദ് (അസി. പ്രഫസർ ഗവ. കോളജ് പട്ടാമ്പി), പ്രശാന്ത് (ബഹ്റൈൻ), പ്രസീത (ഇ.ആൻഡ്.എസ് ഡിപ്പാർട്മെന്റ്). മരുമക്കൾ: ദീപ്തി, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.