വടക്കഞ്ചേരി: ആയക്കാട് അരിക്കത്ത് വീട്ടിൽ മീനാക്ഷിക്കുട്ടിയമ്മയുടെ മകൻ കുമാരൻ നായർ (89) ലണ്ടനിൽ നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: അജിത്ത്, അനിൽ (യു.കെ).