ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി പടിഞ്ഞാറ് അരിക്കാട്ടയിൽ അമീർ (65) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സകരിയ്യ, യഹിയ, യൂനുസ്, ഷരീഫ്, യൂസഫ്. മരുമക്കൾ: ബൻസീറ, ഷബീറ, ജംഷീന, തസ്ലീമ