വാരം: കണ്ണൂരിലെ ആദ്യകാല ഫോട്ടോഗ്രാഫർ പി. പ്രേമരാജൻ (68-സായ് ആൻഡ് മനർവേ സ്റ്റുഡിയോ) നിര്യാതനായി.
താവക്കര ശാരദാലയത്തിലെ പരേതരായ നാരായണന്റെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. ഷീജ പ്രേം (വാരം). മക്കൾ: പ്രജീഷ് പ്രേം (പരസ്യചിത്ര സംവിധായകൻ), പി.കെ. രോഷിത.
മരുമക്കൾ: ശരണ്യ (വാരം), ലിജേഷ് (മുഴപ്പാല). സഹോദരങ്ങൾ: പരേതരായ പി. ശാരദ (താവക്കര മുൻ കൗൺസിലർ), പി. മാധവി (പാലക്കാട്), സോമൻ, ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), കമല. സംസ്കാരം ചൊവ്വാഴ്ച 3.30ന് പയ്യാമ്പലത്ത്.