തലശ്ശേരി: കടമ്പൂർ എച്ച്.എസ്.എസിന് സമീപം എം.വി. നിഷിത (42) നിര്യാതയായി. കതിരൂർ പുല്യോട് മീത്തലെ വീട്ടിൽ പരേതനായ എം.വി. നാരായണൻ നായരുടെയും ചന്ദ്രിയുടെയും മകളാണ്. ഭർത്താവ്: കൈതപ്രത്ത് സജീവൻ (അനശ്വര സിൽക്സ്, കണ്ണൂർ). മകൻ: സംവൃത് (വിദ്യാർഥി, കടമ്പൂർ സൗത്ത് എൽ.പി സ്കൂൾ). സഹോദരങ്ങൾ: എം.വി. അരുൺകുമാർ (വ്യാപാരി, പുല്യോട് സി.എച്ച് നഗർ), അമൃത, പരേതയായ നിമിഷ.