പൂതപ്പാറ: ഐഡിയൽ സെന്ററിന് സമീപം ഷംസി മൻസിലിലെ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. റസിയാബി. മകൾ: ഷംസിബി. മരുമകൻ: ശാഫി.