വടകര: താഴെ അങ്ങാടി പെരിങ്ങാടി വയലിൽ ഹംസ (58) നിര്യാതനായി. ഭാര്യ: സഫീറ. മക്കൾ: ബാഫിറ, നാദിറ, മുഹമ്മദ്, മുസ്തഫ (വിദ്യാർഥി, ബംഗളൂരു). മരുമക്കൾ: ഷമീർ (പൂക്കോത്ത്), ജുനൈദ് (വടകര).