നന്തി ബസാർ: വൻമുഖം ബൈപാസിലെ തെക്കെ കുഞ്ഞാലിൽ അസ്മ (86) നിര്യാതയായി.ഭർത്താവ്: പരേതനായ കുരിക്കളവിട മുഹമ്മദ് ഹാജി. മക്കൾ: അബ്ദുൽ അസീസ് (ഖത്തർ), റാബിയ, അബ്ദുൽ റഷീദ് മൈമന, മുഹമ്മദ് മുസ്തഫ (ഖത്തർ), സലിം, സക്കരിയ്യ (ഇരുവരും കുവൈത്ത്). മരുമക്കൾ: സൂപ്പി (പതിയാരക്കര), റസിയ (പുറക്കാട്), ബുഷ്റ (നന്തി), ബുഷ്റ (പയ്യോളി), ജസീന (കീഴൂർ), അഫ്സത്ത് (ആയഞ്ചേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ കുരിക്കൾ കണ്ടി (കീഴൂർ), മഹമൂദ്, ഷംസുദ്ദീൻ, ജമീല (കോടിക്കൽ), ബീവി (മണിയൂർ), പരേതരായ നഫീസ, മുഹമ്മദ് ഷാഫി.