നന്തി ബസാർ: പാലൂരിലെ സി.കെ. ബഷീർ (പൂനിലാവ്-60) നിര്യാതനായി. ഭാര്യ: സുബൈദ.മക്കൾ: ഷഫീഖ്, ഷഹീൽ (ദുബൈ), പരേതയായ ഷാനിബ. മരുമകൻ: സാജിദ് (നരക്കോട്).സഹോദരങ്ങൾ: ലത്തീഫ്, സുബൈദ, ജമീല.