കൊയിലാണ്ടി: കൊല്ലം ഫെല്ലാസ് (മാണിക്യംവീട്ടിൽ) മുഹമ്മദിന്റെ ഭാര്യ സെറീന (56) നിര്യാതയായി. പിതാവ്: പരേതനായ തലശ്ശേരി നാലകത്ത് കണ്ടത്തിൽ മുഹമ്മദ്. മാതാവ്: പരേതയായ കെ. പാറാൽ റാബിയ.
മക്കൾ: ആയിഷ സദ, സിഹ്ഷാൻ. മരുമകൻ: സമീർ (ഉസ്സൻ മൊട്ട).
സഹോദരങ്ങൾ: സർഫറാസ്, സജിലാൽ, സിയാദ്, സിദ്ദീക്ക്, റഹീസ.