കൂരാച്ചുണ്ട്: പൂവത്തുംചോല പരേതനായ ഓണാട്ട് സുലൈമാന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: ഒ.എസ്. തമ്പി (വ്യാപാരി, കൂരാച്ചുണ്ട്), ഒ.എസ്. അസീസ് (മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്), ആയിഷ, ജമീല. സഹോദരങ്ങൾ: ഹമീദ് റാവുത്തർ ഹാജി, സൈനബ പുതിയത്ത്, സുലൈമാൻ നടൂപറമ്പിൽ (കല്ലാനോട് സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), പരേതരായ മുഹമ്മദ് (തമ്പി ഹാജി), ഇബ്രാഹിം ഹാജി, സുലൈഖ എടത്തിൽ (ചെമ്പ്ര).