കൊടുവള്ളി: വാവാട് കതിരോട്ടിൽ അഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബൂബക്കർ, സുലൈമാൻ, ഖാലിദ്, കരിം, മുഹമ്മദ്, ഖദീജ, സാബിറ, ബുഷ്റ, പരേതനായ അസീസ്. മരുമക്കൾ: മൂസക്കോയ വാവാട്, മുഹമ്മദലി, സുഹറ, ഹാജറ, സാജിത, റസീന, സുബീന.