കൂളിമാട്: എരഞ്ഞിപറമ്പിൽ ആനക്കുഴി മൂസ (70) നിര്യാതനായി. ഭാര്യ: നഫീസ പൂനൂർ. മക്കൾ: ഷംസാദ്, ജുബൈരിയ. മരുമക്കൾ: ഷബ്ന കൊടിയത്തൂർ, പരേതനായ മനാഫ് പുൽപ്പള്ളി.