കുറ്റ്യാടി: അടുക്കത്ത് തോലാനിക്കൽ ജിജി മാത്യു (55) നിര്യാതയായി.ഭർത്താവ്: ജിമ്മി ജോസഫ്. മക്കൾ: ജീവ, ജോമി, ജോയൽ (വിദ്യാർഥികൾ).