നരിക്കുനി: പാറക്കണ്ടിയിൽ മറിയ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബ്രായിൻ. മക്കൾ: പി.കെ. മുഹമ്മദ് ബഷീർ (എസ്.ടി.യു നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുറഷീദ്. മരുമക്കൾ: സഫീന പന്നികോട്ടൂർ, സൗദ പന്നൂർ.