കോഴിക്കോട്: ഒളവണ്ണ ബിച്ചാമിന (75) നിര്യാതയായി. പരേതനായ വെള്ളയിൽ അബ്ദുല്ലയുടെ ഭാര്യയാണ്. മകൾ: സഹിറ. മരുമകൻ: അബ്ദുൽ ലത്തീഫ് വെള്ളയിൽ. സഹോദരങ്ങൾ: ടി.കെ. ഇബ്രാഹിം, ടി.കെ. ഉസ്മാൻ, പരേതയായ ഫാത്തിമാ ബീവി മാത്തറ, ബീവി അരക്കിണർ.