കൊളത്തറ: ക്രസന്റ് ബസാറിനു സമീപം പടുവിൽ ഹൗസിൽ പി.കെ. ബാലചന്ദ്രൻ (73) നിര്യാതനായി. രാമനാട്ടുകര രാജു മോട്ടോർസ് ഉടമയായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: സരസ്വതി. മക്കൾ: രാജേന്ദ്രൻ, രജനി. മരുമക്കൾ: സുരേഷ് പൂതേരി (കരുവൻതിരുത്തി), സുനിത (പള്ളിക്കൽ ബസാർ). സഹോദരങ്ങൾ: ആനന്ദൻ, ബാബു, പുഷ്പവല്ലി, വിജയകുമാരി, രാമദാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.