ഫറോക്ക്: ചെറുവണ്ണൂരിൽ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതാവായിരുന്ന കണ്ണാട്ടിക്കുളം പൊറ്റമ്മൽ സെയ്തലവിയുടെ ഭാര്യ മറിയക്കുട്ടി (64) നിര്യാതയായി. മക്കൾ: ബുഷറ, സമീറ, റിയാസ്, സിറാജ് (കാസിലാസ് ഫൂട്ട് വെയർ), നൗഫൽ. മരുമക്കൾ: റഫീഖ് (കക്കോടി), ഹംസക്കോയ (റഹ്മാൻ ബസാർ), ഫെമിന (കൊളത്തറ), ഫാസില (പുത്തൂർമഠം), റംല (മണ്ണാർക്കാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.