ചെറുവറ്റ: എസ്റ്റേറ്റ്മുക്ക് ഞാറമ്മൽ പരേതരായ പി.കെ. കുഞ്ഞിമൊയ്തീൻ ഹാജിയുടെയും വട്ടകുണ്ടുങ്ങൽ കുഞ്ഞീമ ഹജ്ജുമ്മയുടെയും മകൾ ബോഗൺ വില്ലെയിൽ പി. കെ. നഫീസ (62) നിര്യാതയായി. ഭർത്താവ്: മുസ്തഫ കുന്നത്ത്. മക്കൾ: ഷാനവാസ്, ഷമീന ബീഗം. സഹോദരങ്ങൾ: പി.കെ. ബഷീർ, പി.കെ. റഹീം, പി.കെ. സൂറ, പി.കെ. ഫാത്തിമ, പി.കെ. സോഫിയ.