വടക്കഞ്ചേരി: ശ്രീഭാഗ്യ നിവാസിൽ ശിവഭാഗ്യ (72) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ പിള്ള (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: രാജേഷ്, ദിനേശ് (അക്ഷയ ലോട്ടറി ഏജൻസി വടക്കഞ്ചേരി), മഹേശ്വരി, ലാവണ്യ. മരുമക്കൾ: ഉമാദേവി, ദീപ, ശിവകുമാർ, പരേതനായ ലക്ഷ്മണൻ പിള്ള.