തിരൂർ: ചെമ്പ്ര സ്വദേശി നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു-75) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: സീനത്ത്, നൂർജഹാൻ, യൂനസ്, സല്മത്ത്, ജുബൈരിയ, സബീബ.
മരുമക്കൾ: മുഹമ്മദ് ഹനീഫ തലക്കടത്തൂർ, സലാം ഇട്ടിലാക്കൽ, ഹസ്സൻ മീനടത്തൂർ, സറഫു, നിസാർ (ഇരുവരും പാണ്ടിമുറ്റം). സഹോദരങ്ങൾ: പരേതരായ കദീജ പൊറൂർ (മന്ത്രി വി. അബ്ദുറഹ്മാന്റെ മാതാവ്), ഫാത്തിമക്കുട്ടി തലക്കടത്തൂർ.