എ.ആർ നഗർ: കൊളപ്പുറം സൗത്ത് സ്വദേശി പരേതനായ കറുത്തോൻ മമ്മുദു ഹാജിയുടെ മകനും ദീർഘകാലം നിബ്രാസുൽ ഇസ്ലാം മദ്റസ സെക്രട്ടറിയുമായിരുന്ന കറുത്തോൻ മൂസക്കുട്ടി ഹാജി (65) നിര്യാതനായി.
ഭാര്യ: ഹബീബ (കരിപ്പറമ്പ്). മക്കൾ: ഷഫീഖ് (ബാംഗ്ലൂർ), ഷബീബ് (ദുബൈ), സഹല, സഹീറ, സഫ്ന. മരുമക്കൾ: അബ്ദുറഷീദ് (ഉള്ളണം), ഷാഹുല്‍ (കോട്ടക്കല്‍), ഷാമിൽ (മണ്ണാർക്കാട്).