രാമപുരം: പുഴക്കാട്ടിരി വഴിപ്പാറയിലെ പരേതനായ തവളേങ്ങൽ അബു മൊല്ലയുടെ ഭാര്യ ഇത്തീരു (75) നിര്യാതയായി. മക്കൾ: പാത്തുമ്മ, റംല, അബ്ദുൽ ലത്തീഫ്, റഷീദ, ആസ്യ, ഹബീബ, ഷാക്കിർ (ജിദ്ദ), ജലീൽ. മരുമക്കൾ: വള്ളിക്കാടൻ മൊയ്തീൻകുട്ടി (വഴിപ്പാറ), ഈന്തൻമുള്ളൻ കുഞ്ഞിമുഹമ്മദ് (വെള്ളില), കൊളച്ചാലിൽ ജാസ്മിൻ (മാട്ടറ), വടക്കേതിൽ ഇബ്രാഹിം (താഴെ പൂപ്പലം), വള്ളിക്കാടൻ ഉസ്മാൻ (വഴിപ്പാറ), മാമ്പ്രത്തൊടി സിനാൻ (താഴെ അരിപ്ര), തൊട്ടിയിൽ ഹസീന (കടുങ്ങപുരം), പിലായിൽ മുബഷിറ (പാങ്ങ്).