താനാളൂർ: മീനടത്തൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന പരേതനായ തുറുവായിൽ കുഞ്ഞിമൊയ്തീൻ എന്ന ബാപ്പുട്ടിയുടെ മകൻ മൊയ്തീൻ (67) നിര്യാതനായി.
ഭാര്യ: ആയിശുമ്മു. മക്കൾ: അസ്ലം(സെക്ര, മീനടത്തൂർ മഹല്ല് പ്രവാസി കൂട്ടായ്മ അബൂദബി), ജൈസൽ (സൗദി), ജസീല, ഫസീല. മരുമക്കൾ: അക്ബർ (വള്ളിക്കാഞ്ഞിരം), അബ്ദുൽ കരീം (അയ്യായ), ഹസീന, ഫാത്തിമ.
സഹോദരങ്ങൾ: ബഷീർ ഹാജി (പ്രസി. എം.എ മദ്റസ മീനടത്തൂർ), മുഹമ്മദ്, സുബൈർ (യു.എ.ഇ), ഫാത്തിമ, സുഹറ, പരേതരായ അബ്ദുൽ ജബ്ബാർ, സഫിയ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചെമ്പ്ര ജമാമസ്ജിദ് ഖബർസ്ഥാനിൽ.