കൊണ്ടോട്ടി: മേലങ്ങാടി പരേതനായ ചുക്കാന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ കോട്ട കദിയുമ്മ ഹജ്ജുമ്മ (92) നിര്യാതയായി.
മക്കള്‍: കുഞ്ഞിമുഹമ്മദ് (കുഞ്ഞാന്), അബ്ദുറഹ്മാന് (ചെറിയോന്), മുഹമ്മദലി (ബിച്ചു), മുഹമ്മദ് ബഷീര്‍, മുജീബ്, ഉണ്ണിപ്പാത്തുമ്മ, ഉമ്മു ആയിശ, മൈമൂന, റംല.
മരുമക്കള്‍: അബ്ദുറഹീം (റിട്ട. ടൗണ്‍ പ്ലാനര്‍), അബ്ദുസ്സമദ്, ജമീല, ആയിശാബി, സഫിയ, സൈനബ, സലീന, പരേതരായ അബൂബക്കര്‍ (റിട്ട. സെയില്‍സ് ടാക്സ് ഓഫിസര്‍), അബ്ദുല്ലക്കുട്ടി (പഞ്ചായത്ത് സെക്ര), റംല.