രാമനാട്ടുകര: എം.വി ട്രേഡേഴ്സ് ഉടമ മാറണങ്ങാട്ട് വീരാൻകുട്ടി (73) നിര്യാതനായി. ഭാര്യ: പൂവക്കോത്ത് ലൈല മാത്തോട്ടം. മക്കൾ: ഷമീൽ, ഷൈജൽ, ഷംന, ഷഫീല. മരുമക്കൾ: ഫജ്ർ ആയപ്പള്ളി (എരഞ്ഞിപ്പാലം), അസ്ജീൽ ചീരങ്ങൻ (വേങ്ങര), സിസ്ന മേച്ചേരി (മഞ്ചേരി), മേലാംവീട്ടിൽ സഫീന (നാദാപുരം).