കൊടുവള്ളി: ചുണ്ടപ്പുറം കാരാട്ടുപൊയിൽ കെ.പി. മജീദ് (55) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാരിസ്, അനസ്, ഷിബില, പരേതനായ ഫിറോസ്. മരുമക്കൾ: ജസ്ന, ആയിഷ ഇർഫാന, ആയിഷ ഷഹ് ല.