എലത്തൂർ: ചെട്ടികുളം പരേതനായ മൂലശ്ശേരി അച്ചുതന്റെ ഭാര്യ ജാനകി (107) നിര്യാതയായി. മക്കൾ: പ്രഭ, സുമ, ഉമേഷ്, ഷിബിന. മരുമക്കൾ: ശശിധരൻ, സുകുമാരൻ, കുറിച്ചിക്കര ശശി.