വടകര: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ താമസിക്കുന്ന പാനൂർ സ്വദേശി റാസിഫ് അബ്ദുല്ല (54) നിര്യാതനായി (എറണാകുളം നോർത്ത് ഹോട്ടൽ ഗ്രേറ്റ് പാർട്ണറാണ്). പിതാവ്: പരേതനായ അബ്ദുല്ല ഹാജി. മാതാവ്: അസ്മ. ഭാര്യ: സുമയ്യ. മക്കൾ: അമ്മാൻ, അബ്ദുല്ല, ഹലീമ, അസ്മ. സഹോദരങ്ങൾ: റജീന, റസ്മി, റയ്ബി, റൻഷി, സഫർ, സഫറാസ് (ഖത്തർ), പരേതയായ റമീന.